ഗൂഡല്ലൂർ: ഊട്ടി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ ഊട്ടി-ഗൂഡല്ലൂർ ഹൈവേയിലെ പൈക്കാറക്ക് സമീപമുള്ള ഷൂട്ടിങ് മട്ടം കാണാനെത്തുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്.കേരളം, കർണാടക, തമിഴ്നാട് വിവിധ ജില്ലകളിൽനിന്നും വടക്കേ ഇന്ത്യക്കാർ അടക്കമുള്ള ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നുണ്ട്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടേക്ക് പ്രവേശനത്തിന് സന്ദർശന ഫീസ് നൽകണം. പ്രധാന സീസൺ ഭാഗമായി ഊട്ടി വസന്തോത്സവ പരിപാടികൾ ആരംഭിക്കുന്നത് മേയ് ആദ്യവാരം മുതലാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതോടെ കുട്ടികളുമായി വരുന്നവരും ധാരാളമാണ്. പെരുന്നാൾ ആഘോഷമായാൽ തിരക്ക് കൂടുമെന്നും ഇവിടത്തെ തട്ടുകടക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.