മാനന്തവാടി: എടവക പഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ ഇൻഫിൽട്രേഷൻ ഗാലറി പുനർനിർമാണ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. എം.പി. വത്സൻ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ വിനോദ്, ഫാ. ബിജോ കറുകപ്പള്ളി, രാജൻ പുനത്തിൽ, സി.എച്ച്. ഇബ്രായി, ഇ.കെ. ജോസഫ് മാസ്റ്റർ, ബാലസുബ്രമണ്യൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.