ഇടിമിന്നലില്‍ ആടുകള്‍ ചത്തു

മാനന്തവാടി: എടവകയില്‍ ചൊവ്വാഴ്ചയുണ്ടായ ശക്തമായ . എടവക കല്ലോടി നാക്കുഴിക്കാട്ട് ബിജു ആന്റണിയുടെ രണ്ട് ആടുകളാണ് ചത്തത്. കൂട്ടില്‍ കെട്ടിയിരുന്ന മൂന്ന് വയസ്സുള്ള ആടും ഒരു മാസം പ്രായമായ ആട്ടിന്‍കുട്ടിയുമാണ് വൈകീട്ട് മൂന്നോടെയുണ്ടായ ഇടിമിന്നലില്‍ ചത്തത്. TUEWDL22 എടവകയില്‍ മിന്നലില്‍ ചത്ത ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.