ബാർ അസോസിയേഷൻ ഭാരവാഹികളെ അനുമോദിച്ചു

ഗുഡല്ലൂർ: പുതുതായി തെരഞ്ഞെടുത്ത ഗൂഡല്ലൂർ . പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജോ. സെക്രട്ടറി എന്നീ സ്ഥാനത്തേക്കാണ് വോട്ടെടുപ്പ് നടന്നത്. ജയിനുൽ ആബിദിനെ പ്രസിഡൻറായും പി. പരമേശ്വരനെ വൈ. പ്രസിഡൻറായും ഗണേശനെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. സെക്രട്ടറിയായി രമേഷിനെയും ട്രഷററായി കരുണാനിധിയേയും എതിരില്ലാതെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. GDR BAR: ഗൂഡല്ലൂർ ബാർ അസോസിയേഷന്‍റെ പുതിയ ഭാരവാഹികളെ അനുമോദിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.