നൂതന കൃഷി രീതിയെക്കുറിച്ച് കർഷകർക്ക് മാർഗനിർദേശം നൽകി

ഗൂഡല്ലൂർ: തമിഴ്‌നാട് സർക്കാറിന്റെ ഹോർട്ടികൾചർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൂതന കൃഷിരീതിയെക്കുറിച്ച് കർഷകർക്ക് മാർഗനിർദേശം നൽകി. ഹോർട്ടികൾചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിജയലക്ഷ്മി അധ്യക്ഷതവഹിച്ചു. കൃഷി ഉപഭോക്താക്കൾക്ക് സൗജന്യ അഗ്രികൾചറൽ ഉപകരണങ്ങൾ കമ്മിറ്റി ചെയർമാൻ എ. ലിയാക്കത്തലി വിതരണം ചെയ്തു. സെയിൽസ് ഡിവിഷൻ ഓഫിസർ ലക്ഷ്മണൻ, യമുന, ഓവാലി പഞ്ചായത്ത് പ്രസിഡൻറ് ചിത്രാദേവി, സീനി, തങ്കരാജ്, മൂർത്തി, ഇളഞ്ചെളിയൻ, ഗാന്ധി, സെല്ലത്തുറൈ, പ്രദീശ്, ചിന്നവർ, സത്യശീലൻ, കല, ഉത്തമൻ, കൗൺസിൽ അംഗങ്ങളായ അസീസ്, മുരുഗമ്മ, ജാബർ, ബാലകൃഷ്ണൻ, മുസ്തഫ ഉൾപ്പെടെയുള്ള കർഷകർ പങ്കെടുത്തു. GDR AGRI: കാർഷിക വകുപ്പ് നടത്തിയ നൂതന കൃഷിയെക്കുറിച്ച് യോഗത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.