പുൽപള്ളി: വനത്തിൽ ഒരു വയസ്സ് പ്രായമുള്ള . മാടപ്പളളിക്കുന്നിൽ ജനവാസ മേഖലയോട് ചേർന്ന വറ്റിവരണ്ട തോട്ടിലാണ് ആനക്കുട്ടി ചരിഞ്ഞത്. വേനൽ കനത്തതോടെ പുൽപള്ളി മേഖല വരണ്ടുണങ്ങുകയാണ്. തീറ്റയും വെള്ളവും കുറഞ്ഞ് ജലാശയങ്ങൾ വറ്റിയതോടെ വന്യജീവികളുടെ നിലനിൽപ് അപകടത്തിലാണ്. മേഖലയിൽ താപനില 38 ഡിഗ്രിക്ക് മുകളിലാണ്. അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വന്യജീവി ശല്യം രൂക്ഷമായിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.