ഗൂഡല്ലൂർ: ടീ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട തേയില കർഷകരുടെ മക്കൾക്കുള്ള ടീ ബോർഡിന്റെ വിദ്യാഭ്യാസ പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. 2020-21 കാലയളവിലേക്കുള്ള ധനസഹായമാണ് നൽകുന്നത്. 10, 12 പൊതുപരീക്ഷയിൽ 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ കുട്ടികൾക്ക് നെഹ്റു അവാർഡ്, പ്രോത്സാഹന തുകയായ 8000, 10,000 രൂപയുടെ കാഷ് അവാർഡും നൽകുന്നു. അഞ്ചേക്കറിൽ താഴെ പട്ടയഭൂമിയിൽ തേയില കൃഷി ചെയ്യുന്ന ചെറുകിട കർഷകരുടെ മക്കൾക്കാണ് ആനുകൂല്യം നൽകുന്നത്. ഫോൺ: 04262-296316, 9401388922, 9787497394.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.