ഗൂഡല്ലൂർ: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പട്ടയം, വൈദ്യുതി, ഭൂപ്രശ്നം എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷകസംഘം നടത്തുന്ന നിരാഹാരസമരത്തിന്റെ രണ്ടാംദിനം ദേവാലയിൽ നടന്നു. കർഷകസംഘം ജില്ല പ്രസിഡൻറ് എൻ. വാസു ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല അംഗം ജി. വർഗീസ് അധ്യക്ഷത വഹിച്ചു. നെല്ലിയാളം നഗരസഭ കൗൺസിലർമാരായ പി. രമേഷ്, വിജയ, രവികുമാർ, ഡെയ്സി, അസൈൻ, പന്നീർശെൽവം, സലീം എന്നിവർ സംസാരിച്ചു. GDR FASTING:മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കർഷകസംഘം ദേവാലയിൽ നടത്തിയ നിരാഹാരസമരം എൻ. വാസു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.