കൽപറ്റ: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സി.പി.എമ്മിന്‍റെ ആസൂത്രിതനീക്കം കേരളത്തിലെ ക്രമസമാധാനം തകർക്കുമെന്നും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ വാക്കുകൾ അങ്ങേയറ്റം അപലപനീയമാണെന്നും ജില്ല കോൺഗ്രസ് കമ്മിറ്റി. കെ. സുധാകരനെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കം മുഴുവൻ കോൺഗ്രസുകാരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, കെ.കെ. അബ്രഹാം, എ.ഐ.സി.സി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ് തുടങ്ങിയവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ADD FILE ATTN: കടുവ വാർത്തയിൽ ചേർക്കാൻ..... 'നാല് നഗരസഭ ഡിവിഷനുകളിൽ നിരോധനാജ്ഞ' എന്ന ഹൈലൈറ്റ് കൂടി നൽകുക. വാർത്തയിൽ... നഗരസഭയിലെ പിലാക്കാവ്, ജെസ്സി, കല്യോട്ട് കുന്ന്, ചോയിമൂല ഡിവിഷനുകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ ഏർപ്പെടുത്തി. വ്യാഴാഴ്ച കടുവയെ മയക്കുവെടിവെക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഡോ. അരുൺ സക്കറിയ നേതൃത്വം നൽകും. എന്നും ചേർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.