ഗൂഡല്ലൂർ: തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷൻ (ടാൻടീ) തൊഴിലാളികൾ റോഡ് ഉപരോധിച്ചു. സർക്കാർ നിർണയിച്ച മിനിമം വേതനം നൽകണമെന്ന് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ ചേരമ്പാടി ജങ്ഷൻ റോഡ് ഉപരോധിച്ചത്. ചേരമ്പാടി, ചേരങ്കോട് ഉൾപ്പെടെയുള്ള ഡിവിഷൻ തൊഴിലാളികൾ പങ്കെടുത്തു. ജയശീലൻ എം.എൽ.എ, പന്തല്ലൂർ തഹ്സിൽദാർ, ടാൻ ടീ അധികൃതർ എന്നിവർ തമ്മിൽ വൈകിട്ട് ചർച്ച നടത്താമെന്ന് ഉറപ്പിൽ തൊഴിലാളികൾ ഉപരോധം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.