വെള്ളമുണ്ട: ജി.എം.എച്ച്.എസ്.എസിലെ 1972 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിന് പൂച്ചട്ടികൾ നൽകി. വിദ്യാർഥികളുടെ കൂട്ടായ്മക്ക് 50 വർഷം തികയുന്നതു പ്രമാണിച്ച് 2022 മാർച്ച് 12ന് 'സുവർണസംഗമം 2022' എന്ന പേരിൽ നടത്താൻ നിശ്ചയിച്ച കൂടിച്ചേരലിനു മുന്നോടിയായാണ് കെ.ജെ. സേവ്യറുടെ നേതൃത്വത്തിൽ നിർമിച്ച 50 പൂച്ചട്ടികൾ ഉപഹാരമായി സ്കൂളിനു നൽകിയത്. പി.ടി.എ പ്രസിഡന്‍റ് ടി.കെ. മമ്മൂട്ടി, പ്രിൻസിപ്പൽ തോമസ്, സെക്രട്ടറി നാസർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. സി.ജെ. അബ്രഹാം അധ്യക്ഷത വഹിച്ചു. സിസ്റ്റർ മേരി, കെ. സുരേഷ്, ഇ.കെ. ജയരാജൻ എന്നിവർ സംസാരിച്ചു. Photo പൂർവ വിദ്യാർഥികൾ സമ്മാനിച്ച പൂച്ചട്ടി പി.ടി.എ പ്രസിഡന്‍റ് ടി.കെ. മമ്മൂട്ടി ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.