കേരളത്തിലേക്ക് കടത്താനിരുന്ന റേഷനരി പിടികൂടി

ഗൂഡല്ലൂർ: കേരളത്തിലേക്ക് കടത്താനിരുന്ന 500 കിലോ റേഷനരി പിടികൂടി. ജീപ്പും ഡ്രൈവറെയും പൊലീസ് കസ്​റ്റഡിയിലെടുത്തു. ചേരമ്പാടി പള്ളിക്കുന്ന് സ്വദേശി മുഹമ്മദാണ്​ പിടിയിലായത്​. ജീപ്പും ഗൂഡല്ലൂർ ഫുഡ് സെൽ വിഭാഗത്തിന് കൈമാറി. പന്തല്ലൂർ ഹട്ടിഭാഗത്തെ ശ്മശാനത്തിനടുത്ത് നിൽക്കുകയായിരുന്ന ജീപ്പ് പരിശോധിച്ചു. 16 ചാക്കുകളിൽ റേഷനരി ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് കസ്​റ്റഡിയിലെടുത്തത്. GDR JEEP:റേഷനരി കടത്തിയ ജീപ്പും ഡ്രൈവറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.