ഗൂഡല്ലൂർ: 48.35 മണിക്കൂറിൽ തുടർച്ചയായി മഹാഭാരതം പകർത്തിയെഴുതിയ കോളജ് വിദ്യാർഥിനിയെ കലക്ടർ അനുമോദിച്ചു. ഊട്ടി മോരിക്കൽ ഗ്രാമത്തിലെ എസ്. അഭിനയയെയാണ് ജില്ല കലക്ടർ എസ്.പി. അംറിത്ത് അനുമോദിച്ചത്. വിവിധ റെക്കോഡുകൾ നേടിയതോടെയാണ് വിദ്യാർഥിനിയെ അനുമോദിക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്. ഊട്ടി കലക്ടറേറ്റിൽ നടന്ന പരിപാടിയിൽ പാരിതോഷികം നൽകി. .......... GDR AWARD: മഹാഭാരതം പകർത്തിയെഴുതിയ കോളജ് വിദ്യാർഥിനി എസ്. അഭിനയയെ ജില്ല കലക്ടർ എസ്.പി. അംറിത്ത് അനുമോദിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.