ഗൂഡല്ലൂർ: നഗര ഉപജീവന പദ്ധതി, ഏകോം ഫൗണ്ടേഷൻ, ഗൂഡല്ലൂർ ഉപഭോക്തൃ സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതകൾക്ക് തൊഴിൽ നൈപുണ്യ ബോധവത്കരണ ക്ലാസെടുത്തു. ഏകം ഫൗണ്ടേഷൻ ജില്ല കോഓഓഡിനേറ്റർ രവീന്ദ്രൻ, ഗൂഡല്ലൂർ ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി ശിവ സുബ്രഹ്മണി എന്നിവർ ക്ലാസെടുത്തു. കവിപ്രിയ സ്വാഗതവും സമിയ നന്ദിയും പറഞ്ഞു. GDR CLASS: വനിതകൾക്ക് തൊഴിൽ നൈപുണ്യത്തെക്കുറിച്ച് നൽകിയ ബോധവത്കരണ ക്ലാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.