ഗൂഡല്ലൂർ: മസിനഗുഡി വാട്ടർ ബോർഡിനു സമീപത്തെ ടാങ്കിന് സമീപത്ത് ആനകളെ പ്രതിരോധിക്കാൻ കീറിയ കിടങ്ങിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. വാട്ടർ ബോർഡിന്റെ ചുറ്റുമതിലും വീഴാറായ സ്ഥിതിയിലാണ്. വാട്ടർ ബോർഡിന്റെ ടാങ്കിൽനിന്ന് ചോരുന്ന വെള്ളം കിനിഞ്ഞിനിറങ്ങിയാണ് കിടങ്ങിൽ വെള്ളം ഉയരുന്നത് എന്നാണ് പറയപ്പെടുന്നത്. വിദ്യാർഥികൾക്ക് പുറമെ, മൃഗങ്ങൾക്ക് അടക്കം ഇത് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. GDR WATER2: മസിനഗുഡി വാട്ടർ ബോർഡ് ടാങ്കിന് സമീപത്തുകൂടെ പോകുന്ന കിടങ്ങിൽ വെള്ളം കെട്ടി നിൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.