അധ്യാപക നിയമനം

മാനന്തവാടി: വാരാമ്പറ്റ ഗവ. ഹൈസ്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, യു.പി.എസ്.ടി, ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-ഹിന്ദി (യു.പി), എച്ച്.എസ്.എ-അറബിക്, എച്ച്.എസ്.എ- ഫിസിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം 28ന് സ്കൂള്‍ ഓഫിസില്‍ നടക്കും. ഫോൺ: 9946139564, 6282465417.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.