തെരുവുനായ്ക്കൾ കോഴികളെ കൊന്നു; നാട്ടുകാർ ആശങ്കയിൽ

മാനന്തവാടി: നഗരസഭ പരിധിയിലെ പിലാക്കാവിലും പരിസരങ്ങളിലും തെരുവുനായ് ശല്യം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ. നിരവധി വീടുകളിൽ വളർത്തുന്ന നാടൻ കോഴികളെയാണ് തെരുവുനായ്ക്കൾ കൊന്നത്. പിലാക്കാവ് സ്വദേശികളായ ചില്ലിക്കര അബ്ബാസ്, നൗഫൽ കണ്ടോത്ത് പറമ്പ്, മുഹമ്മദ്‌ മണ്ണിൽ കടവൻ എന്നിവരുടെ കോഴികളെയാണ് കൊന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.