വീ​ട്ട​മ്മ​ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ ടൗ​ൺ​ഷി​പ് കോ​ള​നി​യി​ൽ അ​ബ്​​ദു​ൽ റ​ഹ്മാ(24)​നെ​യാ​ണ് കോ​വ​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കോ​വ​ളം എ​സ്.​എ​ച്ച്.​ഒ പ്രൈ​ജു, എ​സ്.​ഐ വി​

നോ​ദ്, സി.​പി.​ഒ പ്ര​മോ​ദ്, ഹോം​ഗാ​ർ​ഡ് വി​ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Violence against the housewife; one arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.