പിടിയിലായവർ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ
കഴക്കൂട്ടം: വിൽപനക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ. ചിറയിൻകീഴ് സ്വദേശികളായ അഭിരാജ്, ഹരികൃഷ്ണൻ എന്നിവരെയാണ് കഴക്കൂട്ടം എക്സൈസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളിൽനിന്ന് 1.17 എം.ഡി.എം.എ പിടികൂടി. ലഹരി കടത്താൻ ഉപയോഗിച്ച പൾസർ ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.