സ്ഥാനാർഥിയായില്ലെങ്കിലും ചുവരെഴുത്ത്​ തുടങ്ങി

ബാ​ല​രാ​മ​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മാ​യി​ല്ലെ​ങ്കി​ലും ചു​വ​ർ ബു​ക്കി​ങ്ങും ചി​ഹ്ന​മെ​ഴു​ത്തും തു​ട​ങ്ങി. സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം ചു​വ​ർ ബു​ക്കി​ങ്ങു​ക​ളും സ​ജീ​വം.

പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ ചു​വ​രു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ് നേ​താ​ക്ക​ളും പാ​ർ​ട്ടി അ​ണി​ക​ളും.

Tags:    
News Summary - The candidate has not been decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.