അ​ർ​ഷാ​ദ്​

യുവാവിനെ വെട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

കഠിനംകുളം: യുവാവിനെ വെട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ചിറയ്ക്കൽ ചാരുവിളാകം വീട്ടിൽ സലീമിനെ പുത്തൻതോപ്പ് സെന്‍റ് ഇഗ്നേഷ്യസ് സ്കൂളിനു സമീപം തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി കഠിനംകുളം ചിറക്കൽ മണക്കാട്ടുവിളാകം വീട്ടിൽ അർഷാദിനെയാണ് (25) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്.ഐ ഷിജു എസ്.എസ്, ഗ്രേഡ് എസ്.ഐ മുകുന്ദൻ, ഗ്രേഡ് എ.എസ്.ഐ ഷജീർ, ഗ്രേഡ് എസ്.സി.പി.ഒമാരായ നുജൂം, നിസാം, സി.പി.ഒ സുരേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Suspect arrested in attacking youth case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.