അമിതഭാരവുമായി വന്ന ലോറി മതിലും കടയും തകര്‍ത്ത നിലയില്‍
Posted On
date_range Updated On
date_range അമിതഭാരവുമായി വന്ന ലോറി മതിലും കടയും തകര്‍ത്തു
പാറശ്ശാല: അമിതഭാരം കയറ്റിവന്ന ലോറി രണ്ടു വീടുകളുടെ മതിലും കടയും തകര്‍ത്തു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. കാട്ടിലു വിളയില്‍ രാധാമണി, തങ്കം എന്നിവരുടെ മതിലും കടയുമാണ് തകര്‍ത്തത്. അമിതഭാരവുമായി ഇട റോഡുകളിലുടെ അമിത വേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അനാങ്ങാ പാറനയം സ്ഥികരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.