സജികുമാർ

sajikumar 48 tvm തിരുവനന്തപുരം: മെഡിക്കൽ കോളജ് ജീവനക്കാരൻ ഹൃദ്രോഗ ബാധയെ തുടർന്ന് മരിച്ചു. കാര്യവട്ടം പുല്ലാന്നിവിള സജി നിവാസിൽ സി.എൽ. സജികുമാറാണ് (48) മരിച്ചത്. ബയോ കെമിസ്ട്രി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റായി പ്രവർത്തിച്ചുവരുകയായിരുന്നു. മെഡിക്കൽ കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിനു മുന്നിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. ഭാര്യ: മിനി സജി. മക്കൾ: സോന എസ്. ലൂയിസ് (നഴ്സിങ്​ വിദ്യാർഥി). സിജോ എസ്. ലൂയിസ് (ആറാം ക്ലാസ് വിദ്യാർഥി, പട്ടം സെന്റ് മേരീസ് ) sakeer hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.