നാരായണൻ നായർ കുലശേഖരം: കന്യാകുമാരി ജില്ല എൻ.എസ്.എസ്, വി.ടി.എം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി, ശ്രീവിഹാറിൽ പി. നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: വനജേശ്വരി. മക്കൾ: ശ്രീകുമാർ, ശ്രീപ്രകാശ്, ദീപശ്രീ. മരുമക്കൾ: മിനി, ഷീബ, ശ്യാംലാൽ. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.