സദാശിവൻ

ചിത്രം നേമം: മലയിൻകീഴ് പാലോട്ടുവിള മഞ്ജു ഭവനിൽ പരേതരായ ശങ്കര‍ന്‍റെയും നാരായണിയുടെയും മകൻ (75) നിര്യാതനായി. ആദ്യകാല ആധാരമെഴുത്തുകാരനാണ്. ഭാര്യ: ലീല. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: വിജു (പി.ഡബ്ല്യു.ഡി, മലയിൻകീഴ്), ബിജിലി (പോളിടെക്നിക്, കുന്നംകുളം). പ്രാർഥന ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.