രാധാമണി

നെടുമങ്ങാട്: കരകുളം മുല്ലശ്ശേരി നെട്ടറ ആയില്യത്തിൽ ഗോപാലൻ ആശാരിയുടെ ഭാര്യ (60) നിര്യാതയായി. മക്കൾ: സുമ, സുനിൽ കുമാർ, വീണ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശരണ്യ, പ്രദീപ്‌. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.