sarojiniamma 87 malainkeezhu മലയിൻകീഴ്: ബ്ലോക്ക് നട സുചിത്രയിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: അംബികാകുമാരി (റിട്ട. മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി), ചന്ദ്രമതി, പരേതയായ കുമാരിപ്രഭ. മരുമക്കൾ: ഭാസ്കരൻനായർ, മുരളീധരൻ, പരേതനായ ശശികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.