ബാലരാമപുരം: ആരോഗ്യ സർവകലാശാല നടത്തിയ എം.ഡി ആയുർവേദം (സ്വസ്ഥവൃത്ത) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ. ഷഹനാസ് ഫാത്തിയെ ബാലരാമപുരം ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്റെ നേതൃത്വത്തിൽ വാസതിയിലെത്തി പൊന്നാടയും െമമന്റോയും നൽകി. വൈസ് പ്രസിഡന്റ് ഷാമില ബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത്ത്കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം - sneharadaram
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.