കല്ലമ്പലം: കിളിമാനൂർ പുല്ലയിൽ ശാസ്താനിലയത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ (89) നിര്യാതയായി. മക്കൾ: രാധാസരൻ (റിട്ട. തപാൽ വകുപ്പ്, ശിവകുമാർ (റിട്ട. വിദ്യാഭ്യാസവകുപ്പ്), പത്മാസരൻ, ദ്രൗപതി (ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്). മരുമക്കൾ: ഗീത, ജയ (അധ്യാപിക, ഗവ. എച്ച്.എസ്.എസ് കൊടുവഴന്നൂർ), ഷീജ ( അധ്യാപിക, അംഗൻവാടി, നഗരൂർ), പ്രദീപ്കുമാർ (സബ് ഇൻസ്‌പെക്ടർ, കേരള പൊലീസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.