വാസന്തിദേവി Photo: Vasanthidevi 81 KTKDA കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് ശ്രീലകത്തിൽ മടവൂർ സുരേന്ദ്രൻ നായരുടെ (റിട്ട. പ്രഥമാധ്യാപകൻ) ഭാര്യ വാസന്തിദേവി (81) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: മണിലാൽ (ദുൈബ), മിനി, ഹരിലാൽ (കെ.എസ്.ആർ.ടി.സി കാട്ടാക്കട), ദീപ (ചിൻമയ വിദ്യാലയം നരുവാമൂട്), കൃഷ്ണലാൽ (അബൂദബി). മരുമക്കൾ: ബിന്ദു, ശ്രീകുമാരൻ നായർ, ജയശ്രീ (ചിൻമയ വിദ്യാലയം കാട്ടാക്കട), സെയ്ദ് സബർമതി (സി.എച്ച്.സി കാട്ടാക്കട), ജയിൻ ലെവീന. സംസ്‌കാരം തിങ്കളാഴ്ച 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.