വർക്കല: സർവിസ് പെൻഷണേഴ്സ് യൂനിയൻ വർക്കല ടൗൺ ബ്ലോക്ക് മുൻ പ്രസിഡൻറും റിട്ട. സെയിൽസ് ടാക്സ് ഓഫിസറുമായ ആർ. തുളസീധരൻെറ നിര്യാണത്തിൽ . ബ്ലോക്ക് പ്രസിഡൻറ് എൻ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സുരേന്ദ്രൻ, ട്രഷറർ കെ. ശിശുപാലൻ, ഡി. രവീന്ദ്രൻ, കെ. സതീദേവിയമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.