നാണമ്മ

വെള്ളറട: പുലിയൂര്‍ശാല ജ്യോതി ഹൗസില്‍ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ (90) നിര്യാതയായി. മക്കള്‍: ഡോ. ജ്യോതിലക്ഷ്മി (മാനേജര്‍ പി.പി.എം.എച്ച്.എസ്.എസ് കാരക്കോണം), ദിവാകരന്‍നായര്‍, ചന്ദ്രസേനന്‍ നായര്‍, പരേതനായ പ്രഭാകരന്‍ നായര്‍. മരുമക്കള്‍: കൃഷ്ണകുമാരി, ശ്രീമതി, ഡോ. വിജയകുമാര്‍ (എം.ഡി കോസ്‌മോ പൊളിറ്റന്‍ ഗ്രൂപ് ഓഫ് ഇൻസ്​റ്റിറ്റ്യൂഷന്‍ ചെന്നൈ), ചിത്രലേഖ. സഞ്ചയനം ഞായറാഴ്​ച ഒമ്പതിന്​. nanamma 90 vlda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.