നെടുമങ്ങാട്: ഇരിഞ്ചയം താന്നിമൂട് ചിറയിന്‍കോണം കൃഷ്ണവിലാസത്തില്‍ പി. (80-റിട്ട. റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട്) നിര്യാതനായി. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റേഴ്സ് അസോസിയേഷന്‍ ഡിവിഷനല്‍ പ്രസിഡന്റ്, സതേണ്‍ റെയില്‍വേ പെന്‍ഷനേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ഡിവിഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മുൻ എം.എല്‍.എ എ.പി. വിജയദാസിന്റെ സഹോദരനാണ്. ഭാര്യ: വസന്ത. മക്കള്‍: സുനിത, സരിത, സജിത. മരുമക്കള്‍: പരേതനായ സുരേഷ്, സുദീപ്കുമാര്‍, ബൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് ശാന്തിതീരത്തില്‍. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.