ചരമം.

ഡെയ്‌സി നെയ്യാറ്റിന്‍കര: തൊഴുക്കല്‍ നെല്ലിവിള വിജയഭവനില്‍ അപ്പുക്കുട്ടന്‍റെ ഭാര്യ ഡെയ്‌സി (75) നിര്യാതയായി. മക്കള്‍: വിജയന്‍, സെല്‍വരാജ്, ഷീജ ജാസ്മിന്‍. മരുമക്കള്‍: ബിന്ദു, ബീനസെല്‍വരാജ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പുല്ലുവിള), സൗന്ദര്യരാജ്. മരണാനന്തര പ്രാര്‍ഥന ശനിയാഴ്ച രാവിലെ എട്ടിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.