ചരമം.

ഗംഗാധരന്‍ നായര്‍ തിരുവനന്തപുരം: വഞ്ചിയൂര്‍ മള്ളൂര്‍ റോഡ് തോപ്പ് ലെയ്ന്‍ ശ്രീഹരിയില്‍ ഗംഗാധരന്‍ നായര്‍ (95) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കള്‍: പരേതനായ ജി. ആര്‍ ഹരിലാല്‍ (അണ്ടര്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ശ്രീജ (അസിസ്റ്റന്റ് പ്രഫസര്‍ യൂനിവേഴ്‌സിറ്റി കോളജ്). മരുമക്കള്‍: പ്രതിഭ (എച്ച്.എസ്.എസ്. ടി), സുരേഷ് കുമാര്‍ (ഇന്‍സ്‌പെക്ടര്‍, ലീഗല്‍ മെട്രോളജി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.