നിര്യാതയായി സുഭാഷിണി

സുഭാഷിണി കിളിമാനൂർ: നെടുംപറമ്പ് വലിയ വിളാകത്ത് പട്ടകോണം വീട്ടിൽ പരേതനായ കെ. തങ്കപ്പന്‍റെ ഭാര്യ സുഭാഷിണി (80) നിര്യാതയായി. മക്കൾ: അമൽ കുമാർ, അൽസി. മരുമക്കൾ: പ്രദീപ്, ദയാരാജ്. സഞ്ചയനം ശനിയാഴ്ച 8.30ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.