കാണാനില്ല

ബാലരാമപുരം: മലയിൻകീഴ് വലിയറത്തല കുന്നുവിളകത്തുമേലെ തോട്ടരികത്തുവീട്ടിൽ ശശിധരനെ (77) മേയ് ഒന്നുമുതൽ . ഉദ്ദേശം അഞ്ച് അടി പൊക്കം, ഇരുനിറം, മെലിഞ്ഞശരീരവുമുള്ള ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ നാരുവാമൂട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04712399377. photo file name: Kanmanilla blpm.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.