പ്രവേശനോത്സവം

കല്ലമ്പലം: കെ.ടി.സി.ടി നഴ്സിങ്​ സ്കൂൾ പ്രവേശനോത്സവവും 2019 ബാച്ചിലെ വിടവാങ്ങൽ ചടങ്ങും മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ എ. ഫസലുദ്ദീൻ അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് പ്രസിഡൻറ് പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ, പ്രിൻസിപ്പൽ പി.എസ്. റാണി, ഡോ.പി.ജെ. നഹാസ്, എം.എസ്. ഷഫീർ, നഹാസ് കിനാലുവിള, മുഹമ്മദ് ഷഫീഖ്, എൻ.എൻ. റിയാസ് എന്നിവർ സംസാരിച്ചു. Twatl ktct nahas കെ.ടി.സി.ടി നഴ്സിങ്​ സ്കൂൾ പ്രവേശനോത്സവം മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.