Posted On
date_range Updated On
date_range കല്ലമ്പലത്തിന് സമീപം അജ്ഞാതജീവിയെ കണ്ടതായി നാട്ടുകാർ
കല്ലമ്പലം: കല്ലമ്പലത്തിന് സമീപം അജ്ഞാതജീവിയെ കണ്ടതായി നാട്ടുകാർ.കല്ലമ്പലം പുല്ലൂർമുക്ക്-ഭരണിക്കാവ് റോഡിലാണ് ചൊവ്വാഴ്ച രാത്രി ഒന്നോടെ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി പരിസരവാസി കല്ലമ്പലം പൊലീസിൽ അറിയിച്ചത്.
െപാലീസ് അറിയിച്ചതനുസരിച്ച് ബുധനാഴ്ച പുലർച്ചയോടെ പാലോട് നിന്ന് വനംവകുപ്പ് ഓഫിസർ പി.വി. അജിത്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.