Posted On
date_range Updated On
date_range കെട്ടിടത്തിന് മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു
കിളിമാനൂർ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽവഴുതി വീണ യുവാവ് മരിച്ചു. മലയാമഠം പുളിമ്പള്ളികോണം പാല കുന്നം വീട്ടിൽ പരേതനായ മോഹനൻ- വത്സല ദമ്പതികളുടെ മകൻ പ്രദീപ് (27) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. അപകടം നടന്ന ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.