Posted On
date_range Updated On
date_range ബൈക്കപകടത്തിൽ യുവാവ് മരിച്ചു
കിളിമാനൂർ: കൊട്ടാരക്കരയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മുല്ലക്കര വട്ടത്താമര ചരുവിള വീട്ടിൽ ശശി- ലതാ ദമ്പതികളുടെ മകൻ ശരത്ത് (24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കരയിൽ വെച്ച് ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.