Posted On
date_range Updated On
date_range രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിൽ
കിളിമാനൂർ: രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനെയും പള്ളിക്കൽ പൊലീസ് പിടികൂടി. ഭ
ർത്താവിെൻറ പരാതിയെതുടർന്നാണ് അറസ്റ്റ്. കടയ്ക്കൽ ഇടത്തറ ആലത്തറമല പാറവിള വീട്ടിൽ ദിനേശിനെയും (23) യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിയെയും പ്രേരണാകുറ്റത്തിന് യുവാവിനെയും ബാലനീതി നിയമപ്രകാരവും മറ്റ് നിയമങ്ങൾ പ്രകാരവുമാണ് അറസ്റ്റ് ചെയ്തെതന്ന് പള്ളിക്കൽ എസ്.ഐ ശരത്ലാൽ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.