അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
കിളിമാനൂർ: കാറിൽ എം.ഡി.എം.എ അടക്കം ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കാട്ടുംപുറം താളിക്കുഴി ബ്ലോക്ക് നമ്പർ 21 എ. അനു (26), മിതൃമ്മല മഠത്തുവാതുക്കൽ കുന്നുംപുറത്ത് വീട്ടിൽ ജി. അനന്തകൃഷ്ണൻ(24), ആറാന്താനം രത്ന നിവാസിൽ മുഹമ്മദ് അൽത്താഫ്(28) എന്നിവരാണ് അറസ്റ്റിലായത്.
കിളിമാനൂർ പൊലീസ് സബ് ഇൻസ്പെക്ടർ വിജിത്ത്.കെ. നായർ, രാജികൃഷ്ണ, എസ്.ഐ രാജേന്ദ്രൻ, എസ്.സി.പി.ഒ മഹേഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ.ഫിറോസ്, ബിജു ഹക്ക്, എസ്.ഐ. ബിജു കുമാർ, ദിലീപ്, സി.പി.ഒ അനൂപ്, വിനീഷ്, സുനിൽരാജ് എന്നിവരടങ്ങിയ പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.