ഉല്ലാസ്
Posted On
date_range Updated On
date_range ചികിത്സ സഹായം തേടുന്നു
കിളിമാനൂർ: മാതാപിതാക്കൾ മരണപ്പെട്ട 43കാരനായ അവിവാഹിതൻ ചികിത്സ സഹായം തേടുന്നു. കിളിമാനൂർ ഊമൺപള്ളിക്കര മുളംകുന്നിൽ വീട്ടിൽ ഉല്ലാസ് ആറുമാസമായി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ചികിത്സയിലാണ്. നാട്ടുകാരുടെസഹായത്തോടെ ആദ്യഘട്ട ചികിത്സ കഴിഞ്ഞു. ഓപറേഷൻ ഉൾപ്പെടെ തുടർചികിത്സ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
ഉദാരമനസ്കരുടെ ചികിത്സ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് ഉല്ലാസ്. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കിളിമാനൂർ ബ്രാഞ്ചിൽ ഉല്ലാസിന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 686302010007583. ഐ.എഫ്.എസ്.സി. UBIN0568635.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.