Posted On
date_range Updated On
date_range ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കവർന്നു
കിളിമാനൂർ: അടയമൺ പയ്യനാട് മീൻകുളത്ത് ആയിര വല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കവർന്നു. വഞ്ചികളിലെ പണം കൈക്കലാക്കിയ ശേഷം ഇവ അമ്പലത്തിന് മുന്നിലുള്ള വയലിൽ ഉപേക്ഷിച്ചു. കൂടാതെ ക്ഷേത്രത്തിന്മുന്നിൽ റോഡിൽ സ്ഥാപിച്ചിരുന്ന കാണിക്ക കുത്തി പൊളിച്ച് പണം കവരുകയും ചെ യ്തു.
ഏകദേശം അയ്യായിരത്തോളം രൂപ മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുൻപ് ഒറ്റുകാ വ് ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ മോഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.