സുരേഷ്
Posted On
date_range Updated On
date_range വീട്ടിൽ അതിക്രമിച്ചുകയറി മോഷണം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: പള്ളിക്കൽ സ്റ്റേഷൻ പരിധിയിൽ നാവായിക്കുളത്ത് വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. നാവായിക്കുളം വെട്ടിയറ പന്തുവിള സ്വദേശി സുരേഷ് (44) ആണ് അറസ്റ്റിലായത്. വെട്ടിയറ ചിന്ത വായനശാലക്കു സമീപത്തെ വീട്ടിൽ നിന്ന് വീട്ടുസാധനങ്ങൾ കവർന്നതായാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ സി.ഐ ശ്രീജേഷ്, എസ്.ഐ സാഹിൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.