Posted On
date_range Updated On
date_range അധ്യാപകനെ കിളിമാനൂർ സി.ഐ മർദിച്ചതായി പരാതി
കിളിമാനൂർ: കെ.പി.എസ്. ടി.എ ജില്ല ട്രഷററും കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് ട്രഷററുമായ എൽ.പി സ്കൂൾ അധ്യാപകനെ കിളിമാനൂർ സി.ഐ മർദിച്ചതായി പരാതി. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തൊളിക്കുഴി നസീം മൻസിലിൽ എ.ആർ. ഷമീമാണ് റൂറൽ എസ്. പി, സംസ്ഥാന പൊലീസ് ഓഫിസ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.