വിഷ്ണു
Posted On
date_range Updated On
date_range ബൈക്ക് മോഷണം: പ്രതി പിടിയിൽ
കിളിമാനൂർ: ബൈക്ക് മോഷ്ടാവ് പിടിയിൽ. പാങ്ങോട് കാഞ്ചിനട തടത്തരികത്ത് വീട്ടിൽ വിഷ്ണു (27) ആണ് പിടിയിലായത്. കിളിമാനൂർ പന്തുവിള മഹേഷ് ഭവനിൽ രാജീവിന്റെ ബൈക്ക് കല്ലറ മാടൻ മാടൻ നട ക്ഷേത്രത്തിനു സമീപം വെച്ച് മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനുവിന്റെ നിർദേശപ്രകാരം കിളിമാനൂർ സി.ഐ സനൂജ്, എസ്.ഐ വിജിത് കെ. നായർ, സിവിൽ പൊലിസ് ഓഫിസർമാരായ ഷംനാദ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.