Posted On
date_range Updated On
date_range ലൈബ്രറിക്കകത്ത് മദ്യപാനം; യുവാവ് കസ്റ്റഡിയിൽ
കിളിമാനൂർ: പള്ളിക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ മടവൂർ പഞ്ചായത്ത് അധീനതയിലുള്ള പഞ്ചായത്ത് ലൈബ്രറിക്കകത്ത് മദ്യപാനം.
മദ്യലഹരിയിലായ യുവാവിനെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിലേൽപിച്ചു.
മടവൂർ പഞ്ചായത്തിലെ തുമ്പോട് വായനശാല ജങ്ഷനിൽ പ്രവർത്തിക്കുന്ന നവോദയ വായനശാലയിലിരുന്ന് മദ്യപിച്ച മടവൂർ പുലിയൂർകോണം ശാരദാമണിമന്ദിരത്തിൽ സജീവി(40)നെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.