Posted On
date_range Updated On
date_range ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തിയ ആൾ മരിച്ചു
കിളിമാനൂർ: കരവാരം തോട്ടയ്ക്കാട് ഗുരുമന്ദിരത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ രണ്ടുദിവസമായി അവ ശനായി കാണപ്പെട്ടയാൾ മരിച്ചു. കിളിമാനൂർ, ചാരുപാറ കുന്നിൽ വീട്ടി ൽ പരേതരായ പുരുഷോത്തമൻ പിള്ള യുടേയും പൊന്നമ്മ അമ്മയുടേയും മക ൻ ശ്രീകുമാർ (51, ഉണ്ണി)യാണ് മരിച്ചത്. ഏറെ നാളുകളായി കാലിലുണ്ടായ വൃണ ത്തിന്റെ ചികിത്സയിലായിരുന്നു.
യഥാസമയം ചികിത്സകൾ തുടരാത്തതു കാര ണം കാലിലെ പഴുപ്പ് വളരെ ഗുരുതരമാ വുകയും പഴുപ്പ് തലയിലേക്ക് കയറുക യുമായിരുന്നു. നാട്ടുകാർ രാത്രി പാരിപ്പ ള്ളി മെഡിക്കൽ കോളേജ് ആശുപത്രി യിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.